Follow the News Bengaluru channel on WhatsApp

ഒരാഴ്ച്ചക്കിടെ സിറ്റിയില്‍ 137 അഗ്നിബാധകള്‍; ഭൂരിഭാഗവും മനുഷ്യനിര്‍മിതം

ബെംഗളുരു: വേനല്‍ കനത്തതോടെ ഒരാഴ്ച്ചക്കിടെ നഗരത്തില്‍ സംഭവിച്ചത് 137 അഗ്നിബാധകള്‍. അനധികൃത മാലിന്യത്തിലാണ് 110 തീപിടുത്തം ഉണ്ടായത്. രാവിലെ ഏഴിനും വൈകീട്ട് ഏഴ്മണിക്കും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഭൂരിഭാഗവും തീപിടിത്തവും മനുഷ്യനിര്‍മിതമാണെന്ന് ആരോപണം ഉയര്‍ന്നു. മാലിന്യങ്ങള്‍ തമ്മിലുള്ള രാസപ്രവര്‍ത്തനവും തീപിടിത്തത്തിന് കാരണമാകുന്നുണ്ടെന്ന് ബിബിഎംപി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച 12 മണിക്കൂറിനകം നഗരത്തിലുടനീളം 25 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് . ഇവയില്‍ പ്രസ്റ്റീജ് ലേക് വ്യൂ ഹാബിറ്റാറ്റ് അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയ്ത്. ആര്‍ടി നഗറിലെ ടിവി ടവറിന് സമീപത്ത് ഒഴിഞ്ഞ സ്ഥലത്ത് തീപിടിച്ചതിന് കാരണം സിഗററ്റ് കുറ്റിയാണെന്ന് അധികൃതര്‍ പറഞ്ഞു.രാത്രികാലങ്ങളില്‍ ചിലര്‍ ബോധപൂര്‍വം തീയിടാന്‍ ശ്രമിക്കുന്നുവെന്നും അധികൃതര്‍ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.