സ്വാന്തന എവര്‍ റോളിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച

ബെംഗളൂരു: ബെംഗളൂരു  മലയാളി കൂട്ടായ്മയായ സ്വാന്തന നാഗര്‍ഭാവിയും ഹിറ മോറല്‍ സ്‌കൂളുകളും സംയുക്തമായി നടത്തുന്ന രണ്ടാമത് എവര്‍ റോളിംഗ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും.
കൊട്ടിഗെ ഹള്ളി ദാറ്റ് പ്ലൈസ് ടര്‍ഫിലെ വിവിധ ഗ്രൗണ്ടുകളില്‍ ഉച്ചക്ക്ന് രണ്ടു മണിക്കു തുടങ്ങുന്ന മത്സരങ്ങള്‍ സ്വാന്തന ചെയര്‍മാന്‍ ഖാതിം ചിത്താരി ഉത്ഘാടനം നിര്‍വ്വഹിക്കും. എച്ച് എം എസ് പ്രിന്‍സിപ്പല്‍ ഷബീര്‍ മുഹ്‌സിന്‍ മുഖ്യാത്ഥി ആയിരിക്കും. 14 വയസ്സില്‍ തഴെ ആണ്കുട്ടികള്‍ , പെണ്‍കുട്ടികള്‍ , ജനറല്‍ വിഭാഗം എന്നീ ഇനങ്ങളില്‍ നാല്പത്തിരണ്ട് ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് . ബാംഗളൂരിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന് സ്വാന്തന ഭാരവാഹികള്‍ ആയ സലാം യാങ്കണ്‍, സബാഹ് പാടൂര്‍, റഹീം കലൂര്‍ , ഫൈസല്‍ കുറ്റ്യാടി , ഷൈന്‍ മുഹമ്മദ്, എം എ നജീബ് , ഷറഫ് കെ ജലാല്‍, അഷ്ഫാക്ക് അയ്‌നോത്ത്, അംജദ് അലി, നവാദ് റഹ്മാന്‍, മനാസ് കാദിരി,ഷാം ആന്‍ എന്നിവര്‍ നേതൃത്വം നല്കുമെന്ന് ടുര്‍ണമെന്റ്കോ-ഓര്‍ഡിനേറ്റര്‍ ഷറഫ് പി ഇസ്മായീല്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.