മെട്രോ റെയില്‍വേ അപകടങ്ങള്‍ വര്‍ധിക്കുന്നു; ജീവന്‍ നഷ്ടമായത് 29 പേര്‍ക്ക്

ബെംഗളുരു: സുരക്ഷാ സംവിധാനങ്ങളുടെ അഭാവം കാരണം മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സമീപം കാല്‍നടയാത്രികരുടെ അപകരമരണങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാല്‍നടയാത്രാ സൗകര്യങ്ങളുടെയും യാത്രക്കാരുടെ സുരക്ഷാ സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ള ഫുട്പാത്ത് ഇനീഷ്യേറ്റീവ് നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം മരിച്ചത് 29 കാല്‍നടയാത്രികരാണ്.

ആറ് പേര്‍ മരിച്ചത് മജസ്റ്റിക് ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷന് സമീപമാണ്. മെട്രോ സ്‌റ്റേഷന് സമീപം റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനും ഉള്ളതിനാല്‍ ഇവിടെയാണ് ഏറ്റവും അധികം പേര്‍ അപകടത്തില്‍പ്പെടുന്നത്. പര്‍പ്പിള്‍ലൈന്‍ സ്റ്റേഷനുകളേക്കാല്‍ ഗ്രീന്‍ലൈന്‍ സ്റ്റേഷന് സമീപമാണ് ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ മരിച്ചത്. ഗ്രീന്‍ലൈനില്‍ ഗോര്‍ഗണ്ഡപാളയത്തില്‍ രണ്ട് വര്‍ഷത്തിനിടെ നാലുപേര്‍ മരിച്ചു. യശ്വന്തപുര,രജാജി നഗര്‍ ,പിനിയ,ദാസറഹള്ളി എന്നിവിടങ്ങളില്‍ മൂന്ന് പേരും കെആര്‍ മാര്‍ക്കറ്റ്,ചിക്ക്‌പേട്ട് ,ജാലഹള്ളി,നാഗസാന്ദ്ര എന്നിവിടങ്ങളില്‍ ഓരോരുരത്തര്‍ വീതവും മരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.