Follow the News Bengaluru channel on WhatsApp

ഈസ്റ്റര്‍-വിഷു; നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടില്ല, ബുക്കിങ് ഫുള്‍

ബെംഗളുരു: ഈസ്റ്റര്‍-വിഷു അവധി വരാനിരിക്കെ നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ടിക്കറ്റുകള്‍ തീര്‍ന്നു. മധ്യവേനലവധി കൂടിയായതിനാല്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് ആളുകള്‍. അതുകൊണ്ട് തന്നെ നാട്ടിലേക്കുള്ള പല തീവണ്ടികളിലും വെയ്റ്റിങ് ലിസ്റ്റിലാണ്.

രാവിലെ പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസില്‍ മാത്രമാണ് ഇനി ടിക്കറ്റുള്ളൂവെന്നാണ് വിവരം.മംഗളുരു വഴിയുള്ള കണ്ണൂര്‍ എക്‌സ്പ്രസിലും കുറച്ച് ടിക്കറ്റുകള്‍ ഇനിയും ബാക്കിയുണ്ട്. തിരക്കേറുമെന്നതിനാല്‍ ഇനി പ്രത്യേക തീവണ്ടി ഈ സീസണില്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് മറുനാടന്‍ മലയാളികള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.