Follow the News Bengaluru channel on WhatsApp

കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം : കർണാടക മലയാളി കോൺഗ്രസ്സ്

ബെംഗളൂരു : ജനാധിപത്യത്തെ തകർത്തു ഭരണഘടനയെപോലും വകവെയ്ക്കാത്ത ഫാസിസ്റ്റു സർക്കാരിനെ താഴെയിറക്കുവാൻ ഇന്ത്യയിൽ ഇന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളു.പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാൻ  ഈ അവസരത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണെന്ന്  കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ നേതൃയോഗം ഉൽഘാടനം ചെയ്തുകൊണ്ട് കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കർണാടക മലയാളി കോൺഗ്രസ്സ് മെമ്പർഷിപ് വിതരണവും, കുടുംബയോഗങ്ങളും നടത്തുവാൻ യോഗം തീരുമാനിച്ചു.

ഗോപിനാഥ് ചാലുപുറത്തു, അഷ്‌റഫ് കൂർഗ്,നിർമൽ പരവൂർ, ലിന്റോ കുരിയൻ, ജോമോൻ ജോർജ്, സിജോ തോമസ്, നിജോമോൻ, ജോബി പി.എഫ്, മുഫ് ലിഹ്, രാജൻ കിഴുമുറി,നന്ദകുമാർ, ബിനു ജോസഫ്, വർഗീസ് ജോസഫ്, ജേക്കബ് മാത്യു, ഉത്തമൻ നായർ, ശിവൻകുട്ടി, തോമസ് ചെറുവത്തൂർ, ജോസ്, ഷാജി ജോർജ്, പ്രദീപ് കുമാർ, രാധാകൃഷ്ണൻ, ജിജിൻ എന്നിവർ പ്രസംഗിച്ചു
കെ എം സി സൗത്ത് ജില്ലാ കമ്മറ്റി  പുനസംഘടിപ്പിച്ചു
പ്രസിഡന്റ്  :പി.ശിവദാസൻ. വൈസ് പ്രെസിഡന്റുമാർ  : തോമാച്ചൻ,മോണ്ടി മാത്യു, അടൂർ രാധാകൃഷ്ണൻ, ഓമനകുര്യൻ, മീര ജോർജ്. ജനറൽ സെക്രട്ടറിമാർ  : അരുൺ കുമാർ,മഷൂദ്. വി. പി, നഹാസ്, റോഷൻ, ജിജോ തോമസ്.  ട്രഷറർ  : ഗോവിന്ദൻ നമ്പ്യാർ
കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ,ജില്ലാ ഭാരവാഹികളുടെ യോഗം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉൽഘാടനം ചെയ്യുന്നു

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.