രാംരാജ് കോട്ടണ്‍ കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍ ഇനി കന്നഡ സൂപ്പര്‍താരം ദര്‍ശന്‍

ബെംഗളുരു: രാംരാജ് കോട്ടണ്‍ കമ്പനിയുടെ ബ്രാന്റ് അംബാസഡറായി കന്നഡ സൂപ്പര്‍താരം ദര്‍ശനെ നിയമിച്ചു. തമിഴ്‌നാടിനും ആന്ധ്രയ്ക്കും ശേഷം കര്‍ണാടകത്തിലും ബിസിനസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് കമ്പനിയുടെ നീക്കം. 2500 ല്‍പരം വൈവിധ്യങ്ങളിലുള്ള മുണ്ടുകള്‍ നിര്‍മിക്കുന്നതിന് സില്‍ക്ക്,ലിനന്‍ മുണ്ടുകളും ഉള്‍പ്പെടും. ലിറ്റില്‍ സ്റ്റാര്‍ ദോത്തീസ് എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള വിഭാഗവും രാംരാജിനുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് കമ്പനി ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത് മുതല്‍ വിദേശത്തുള്ള പരമ്പരാഗത ഉപഭോക്താക്കള്‍ക്കായി എത്തിച്ചുകൊടുക്കുന്നു. യുഎസ്,യുകെ ,ഓസ്‌ട്രേലിയ,കാനഡ എന്നിവിടങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.