Follow the News Bengaluru channel on WhatsApp

ക്രസന്റ്‌ സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ബെംഗളൂരു : വിദ്യാർത്ഥികളിൽ പഠന മികവ് വർദ്ധിക്കുവാൻ സ്വയം ലക്ഷ്യബോധം വളർത്തുകയും തന്റെ കഴിവുകൾ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ തിരിച്ചറിയുകയും സ്വയം സൃഷ്ടിക്കുകയും ചെയ്യണമെന്ന് എം.എം എ ക്രസന്റ്‌ സ്കൂൾ ചെയർമാൻ അഡ്വ: പി. ഉസ്മാൻ പറഞ്ഞു. ക്രസന്റ്‌ സ്കൂളിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെ അശ്രദ്ധകൾ വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്നും ലക്ഷ്യത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ബോധനങ്ങൾ സന്തുലിതാരനുപാതം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.എം.എം.എ ജനറൽ സെക്രട്ടറി ടി.സി.സിറാജ് പരിപാടി ഉൽഘാടനം ചെയ്തു.സെക്രട്ടറി കെ.സി.അബ്ദുൽഖാദർ ,മുഹമ്മദ്‌ മൗലവി ,മുഹമ്മദ് ഇംദാദ് ആലം, മുഹമ്മദ്‌ അഫ്സർ ,വൈസ്‌ പ്രിൻസിപ്പൾ രേഖ ടി.ഭാസ്ക്കർ, ലളിത, സക്കീർ ബഷീർ എന്നിവര്‍   സംസാരിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൾ ശ്വേത നന്ദിയും പറഞ്ഞു .

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.