നാഷണൽ സയൻസ് ഡേ ദിനം ആചരിച്ചു.

ബെംഗളൂരു : നാഷണൽ സയൻസ് ഡേയുടെ ഭാഗമായി ഇന്ന് അൾസൂരിലെ മർക്കസ് ഖൈക്കാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ഇസ്‌ലാമിക് സ്റ്റഡീസ് ( മർക്കിൻസ് ) ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. പ്രിൻസിപ്പൾ ജാഫർ അഹമദ് നൂറാനി ഉദ്ഘാടനം ചെയ്തു.മിനി റോബോട്ട് സ്പേസ് ഷറ്റെര്‍, റോക്കറ്റ് ലാൻഡർ റോവർ തുടങ്ങി വ്യത്യസ്തമായ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനം ചെയ്യപ്പെടുകയും അവ പഠനവിധേയമാക്കുകയും ചെയ്തു. ജുനൈദ് ഖലീൽ നൂറാനി വിഷയാവതരണം നടത്തി. ജെയിൻ യൂണിവേഴ്സിറ്റി പ്രൊഫസർ ശരീഫ് മാസ്റ്റർ അബ്ദുറഹ്മാൻ ഹാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.