Follow the News Bengaluru channel on WhatsApp

ഫ്രീഡം കശ്മീര്‍ കേസ്; മൈസൂരു സര്‍വകലാശാല ക്യാമ്പസില്‍ 720 ക്യമാറകള്‍ സ്ഥാപിക്കും

മൈസുരു: വിദ്യാര്‍ത്ഥഇകള്‍ അടക്കം പ്രതികളായ ഫ്രീഡം കശ്മീര്‍ കേസിന്റെ പശ്ചാത്തലത്തില്‍ മൈസുരു സര്‍വകലാശാലയില്‍ 720 സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനം. ക്യാമ്പസിലാകമാനം ക്യാമറകള്‍ സ്ഥാപിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്രീഡം കശ്മീര്‍ കേസില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ ക്യാമ്പസിലുള്‌ല നാല് ക്യാമറകളും പ്രവര്‍ത്തനരഹിതമാണ്.ഏറ്റവും നല്ല ക്യാമറകളാണ് സ്ഥാപിക്കുന്നതെന്ന് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഹേമന്ദ കുമാര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.