പൗരത്വഭേദഗതി; മുസ്ലിം പൗരന്മാരെ ബാധിക്കില്ലെന്ന് നേതാക്കള്‍ക്ക് രജനികാന്തിന്റെ ഉറപ്പ്

ചെന്നൈ: പൗരത്വഭേദഗതി മുസ്ലിംസമുദായങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി തമിഴ്‌സൂപ്പര്‍ താരം രജനികാന്ത്. ജമാഅത്തുല്‍ ഉലമ പ്രസിഡന്റ് കെഎം ബാഖവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താരം ഉറപ്പുനല്‍കിയത്.

പൗരത്വഭേദഗതി ഒരു പൗരന്മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ല. മുസ്ലിംങ്ങള്‍ക്ക് എതിരായാല്‍ താനായിരിക്കും ആദ്യം അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയെന്നും രജനികാന്ത് സമുദായനേതാക്കളോട് പറഞ്ഞു.തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് രജനികാന്ത് മതസംഘടന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. പൗരത്വഭേദഗതി വിരുദ്ധ സമരങ്ങളെ തള്ളിപ്പറഞ്ഞ് നേരത്തെ താരം രംഗത്തെത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.