അമൂല്യ ലിയോണയുടെ ജുഡീഷ്യല്‍ കാലാവധി നീട്ടി

ബെംഗളുരു: പാക് അനുകൂലമുദ്രാവാക്യം വിളിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമൂല്യ ലിയോണയുടെ കസറ്റഡി കാലാവധി നീട്ടി. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. ഫെബ്രുവരി 20ന് പൗരത്വഭേദഗതി പരിപാടിക്കിടെ സദസിലെത്തിയ ഈ വിദ്യാര്‍ത്ഥിനി പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.

എഐഎംഐഎം നേതാവ് അസദുദ്ധീന്‍ അമൂല്യയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംഘാടകര്‍ നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയെ പരിപാടിയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്നാണ് അമൂല്യയെ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് സ്വമേധയാ രജിസ്ട്രര്‍ ചെയ്ത കേസില്‍ സെക്ഷന്‍ 124എ ,153 എ ,ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമൂല്യയ്ക്ക് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.