ന്യൂ ലൈഫ് ബൈബിൾ കോളേജില്‍ മുപ്പത്തിരണ്ടാമത് ബിരുദ ദാനം നടന്നു
ബെംഗളുരു : ന്യൂ ലൈഫ് ബൈബിൾ കോളേജ് (നവജീവ ആശ്രമം) മുപ്പത്തിരണ്ടാമത് ബിരുദദാനം ന്യൂ ലൈഫ് കോളേജിൽ വെച്ച് നടത്തപ്പെട്ടു. ന്യൂ ലൈഫ് ബൈബിൾ കോളേജ് ഗായക സംഘത്തിൻ്റെ ഗാനശുശ്രൂഷക്കു ചടങ്ങുകൾ ആരംഭിച്ചു. ഡോ. എബ്രഹാം മാത്യൂ വല്യത്ത് സ്വാഗതം പറഞ്ഞു. ഹോസ്പിറ്റൽ സി ഇ ഒ ഡോ. നവീൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. നവജീവ ആശ്രമം ബോർഡ് മെമ്പർ ഡോ. എ സി ജോർജ്ജ് ആശംസകൾ നേർന്നു. വിവിധ കോഴ്സുകളിലായി പഠനം പൂർത്തിയാക്കിയ 72 വേദശാസ്ത്ര വിദ്യാർത്ഥികൾക്ക് ബിരുദദാന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളേജ് സ്ഥാപക പ്രസിഡണ്ട് ഡോ. ജോൺ താന്നിക്കൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.