കര്‍വാര്‍ സ്വദേശി അഭിഷേകിന് കൊറോണ ഫലം നെഗറ്റീവ്

കര്‍വാര്‍: കൊറോണവൈറസ് കാരണം ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരുന്ന ക്രൂയിസ് ലൈനര്‍ ഡയമണ്ട് പ്രിന്‍സ് കപ്പലിലെ ജീവനക്കാരനും കര്‍വാര്‍ സ്വദേശിയുമായ അഭിഷേക് മഗറിന് വൈറസ് ബാധയില്ലെന്ന് മാതാപിതാക്കള്‍. അദേഹത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവാണെന്ന് മനസിലായ സമാധനാത്തിലാണ് ബന്ധുക്കള്‍.
കപ്പലില്‍ നിന്ന് വിമാനം കയറിയ ബെര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൂയിസിലെ 122 ഇന്ത്യന്‍ ജോലിക്കാരില്‍ അഭിഷേക് ഉള്‍പ്പെടുന്നു. നിലവില്‍ ഹരിയാനയിലെ ഒരു താല്‍ക്കാലിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അദേഹത്തിന് രോഗം ബാധിച്ചിട്ടില്ലെന്ന് ഹരിയാന ഡോക്ടര്‍മാരെ ഉദ്ധരിച്ച് അഭിഷേക്കിന്റെ പിതാവ് ബാലകൃഷ്ണ മഗാര്‍ പറഞ്ഞു. ”എന്റെ മകന് രോഗം ബാധിക്കാത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. കപ്പലില്‍ നിന്ന് ഒഴിപ്പിച്ച അഭിഷേക്കിനെയും മറ്റ് ഇന്ത്യക്കാരെയും ഡല്‍ഹിക്കടുത്തുള്ള ആശുപത്രിയില്‍ 14 ദിവസമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കരസേന അധികൃതര്‍ അറിയിച്ചു, ”ബാലകൃഷ്ണന്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച ജനുവരി മുതല്‍ ഹോങ്കോങ്ങില്‍ നിന്ന് ടോക്കിയോയിലേക്ക് 2,666 യാത്രക്കാരും 1,045 സ്റ്റാഫുകളുമടങ്ങിയ കപ്പലില്‍ അഭിഷേക് കുടുങ്ങിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.