പൗരത്വഭേദഗതി; സ്വാതന്ത്ര്യസമരസേനാനിയെ പാക് ഏജന്റെന്ന് വിളിച്ച് ബിജെപി എംഎല്‍എ
ബെംഗളുരു: പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച സ്വാതന്ത്ര്യ സമരസേനാനിയെ പാക് ഏജന്റെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി എംഎല്‍എ. എച്ച്.എസ് ദുരെസ്വാമിയെയാണ് ബിജെപി എംഎല്‍എയായ ബസനഗൗഡ പാട്ടില്‍ അധിക്ഷേപിച്ചത്. കര്‍ണാടകയിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന സാന്നിധ്യമാണ് ദുരെസ്വാമി.പ്രതിഷേധത്തില്‍ സജീവപങ്കാളിയായ അദേഹം വ്യാജ സ്വാതന്ത്ര്യസമര സേനാനിയാണെന്നും പാക് ഏജന്റാണെന്നും ബസന ഗൗഡ പാട്ടില്‍ ആരോപിച്ചു. ഇതിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. സ്വാതന്ത്ര്യ സമരപോരാളികളെ അപമാനിക്കുന്ന എംഎല്‍എയ്ക്ക് എതിരെ കേസെടുക്കണമെന്നും സഭയില്‍ നിന്ന് പുറത്താക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.