Follow the News Bengaluru channel on WhatsApp

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ പൊങ്കാല മഹോത്സവത്തിന് ഒരുക്കമായി

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല ദിവസം ബെംഗളൂരുവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാല ദിവസമായ മാർച്ച് ഒമ്പതിന് തിങ്കളാഴ്ച രാവിലെ ശ്രീനാരായണ സമിതിയുടെ മൈലസാന്ദ്ര, സർജാപുര (ശ്രീ നാരായണ നഗർ) ഗുരുദേവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്കു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പൊങ്കാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി കെ കെ പ്രദീപ് അറിയിച്ചു.

വത്സല മോഹൻ : 7892 712 863 (ചെയർപേഴ്സൺ, ക്ഷേത്ര കമ്മിറ്റി)
സന്തോഷ്‌ എസ് :  9916 042 070 ( വൈസ് പ്രസിഡണ്ട്, സർജാപുര ക്ഷേത്രത്തിൻ്റെ ചുമതല
രാമചന്ദ്രൻ എസ് : 9980 812 162 (ജോയിൻ്റ് സെക്രട്ടറി, സർജാപുര ക്ഷേത്രത്തിൻ്റെ ചുമതല)
മനോജ് എസ് : 9481 760 375 (വൈസ് പ്രസിഡണ്ട്, മൈലസാന്ദ്ര ക്ഷേത്രത്തിൻ്റെ ചുമതല)
ഉദയകുമാർ  : 9980 000 902 (ജോയിൻ്റ് സെക്രട്ടറി, മൈലസാന്ദ്ര ക്ഷേത്രത്തിൻ്റെ ചുമതല )


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.