ജ്യോതിഷിയെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി; യൂട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകരും അറസ്റ്റില്‍

ബെംഗളുരു: ജ്യോതിഷിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബ് ന്യൂസ് ചാനല്‍ ഉടമയും നാല് സഹപ്രവര്‍ത്തകരും അറസ്റ്റില്‍. മുപ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വിനയ് ഗുരുജി എന്ന ജ്യോതിഷിയെ ഇവര്‍ ഭീഷണിപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. ജ്യോതിഷിയുടെ ചില ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ചാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

കൗവ്വേരി ടിവി യൂട്യൂബ് ന്യൂസ് ഉടമ മുനിരാജ് (61) ,രവി കുമാര്‍ (48),ന്യൂസ് ആങ്കര്‍ ബനശങ്കരി ,മുരളി,മനോജ് പണ്ഡിറ്റ്,മഞ്ജുനാഥ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഗുരുജിയുടെ ചിത്രം മോര്‍ഫ് ചെയ്താണ് ഇവര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്ന് അദേഹം അവകാശപ്പെടുന്നു. ഈ ദൃശ്യങ്ങളിലുള്ള ഇരയുടെ സുഹൃത്തുക്കളാണ് എന്ന് അവകാശപ്പെട്ടാണ് തുക ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം അദേഹത്തിനെതിരെ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.