Follow the News Bengaluru channel on WhatsApp

യേശുക്രിസ്തു പ്രതിമ മാറ്റിയ സംഭവം; ഇന്ത്യക്കാരനെന്ന നിലയില്‍ നാണംകൊണ്ട് തലകുനിയുന്നുവെന്ന് ജാവേദ് അക്തര്‍

ബെംഗളുരു: യേശു ക്രിസ്തുവിന്റെ പ്രതിമ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാറ്റിയതില്‍ പ്രതികരിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ക്രിസ്തു പ്രതിമ മാറ്റിയത് തീവ്രവാദികളുടെ പ്രേരണ കൊണ്ടാണെന്നും സംഭവം ആലോചിച്ച് നാണക്കേട് കൊണ്ട് തന്റെ തല കുനിയുന്നുവെന്നും അദേഹം പറഞ്ഞു.താന്‍ നിരീശ്വരവാദിയാണ്. എന്നാലും ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേട് തോന്നുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലിസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തു പ്രതിമ ദേവനഹള്ളിയിലെ കുന്നിന്‍മുകളില്‍ നിന്ന് മാറ്റിയതെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചതെന്നും ഇത്തരത്തിലുള്ള തീവഗ്രൂപ്പുകളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലെന്നും അതിരൂപത വക്താവ് ജെ.എ.കന്തരാജ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.