Follow the News Bengaluru channel on WhatsApp

മൈസൂരു ആശുപത്രിയില്‍ റെയ്ഡ് നടത്തി ആരോഗ്യവകുപ്പ് മന്ത്രി; പരാതിയും പരിഭവവും പങ്കുവെച്ച് രോഗികള്‍

മൈസൂരു: സിറ്റിയിലെ ചേലുവമ്പ ആശുപത്രിയില്‍ ആശുപത്രിയില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍ പരിശോധന നടത്തി. ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങളും സംവിധാനവും വിലയിരുത്തുന്നതിനാണ് മന്ത്രി നേരിട്ടെത്തിയത്. രോഗികളോട് സുഖവിവരങ്ങള്‍ അന്വേഷിച്ച മന്ത്രിയോട് ആശുപത്രിയിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചും ശുചിത്വമില്ലായ്മയെ കുറിച്ചും ജനങ്ങള്‍ പരാതി പറഞ്ഞു.

സേവനത്തിനായി ആശുപത്രി ജീവനക്കാര്‍ തങ്ങളോട് കൈക്കൂലി ചോദിക്കുന്നതായും ആളുകള്‍ ആരോപിച്ചു. രോഗികളുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആശുപത്രി കാന്റീനും മന്ത്രി ശ്രദ്ധിച്ചു. വൃത്തി ഉറപ്പാക്കാനും രോഗികളോട് മര്യാദയോടുകൂടി പെരുമാറാനും അദേഹം ജീവനക്കാരോട് നിര്‍ദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.