ബസ് കാത്ത് നിന്നയാളെ കൊള്ളയടിച്ചു; ആറ് പേര് അറസ്റ്റില്‍
ബെംഗളുരു: ബസ് കാത്തുനിന്നയാളെ കൊള്ളയടിച്ച കേസില്‍ ആറ് പേര് അറസ്റ്റില്‍. സിറ്റി പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ സ്വന്തം വാഹനത്തില്‍ ഡ്രോപ്പ് ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും വാഹനത്തില്‍വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം ഇറക്കിവിടുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സുനില്‍ കുമാര്‍, അഭിലാഷ്,രഞ്ജന്‍,ദുര്‍ഗ,സന്ദീപ്,രോഹിത്,ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍. ഹുലിയുരു ,ലെഗേരെ,കുന്ത സ്വദേശികളാണെന്നും പോലിസ് വ്യക്തമാക്കി. ഇവരെ നാളെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.