Follow the News Bengaluru channel on WhatsApp

പെഹ്‌ലുഖാന്‍ വധക്കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ കുറ്റക്കാര്‍

ജെയ്പൂര്‍- പെഹ്‌ലുഖാന്‍ വധക്കേസില്‍ ആദ്യ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റക്കാരെന്ന് വിധിച്ച് അല്‍വാര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ്. കേസില്‍ ആദ്യമായാണ് ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ആള്‍ക്കൂട്ട കൊലക്കേസില്‍ ആറ് പേരെ ആല്‍വാര്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ബീഫ് നിരോധനത്തിന്റെ മറവില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ജനക്കൂട്ടം മര്‍ദ്ദിച്ചും വെട്ടിയും കൊല്ലുകയായിരുന്നു. 2017ലായിരുന്നു സംഭവം. പ്രതികള്‍ക്കുള്ള ശിക്ഷ അടുത്ത ആഴ്ച കോടതി പ്രഖ്യാപിക്കുമെന്ന് ജെയ്പൂര്‍ ഐജി സെംഗതിര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.