Follow the News Bengaluru channel on WhatsApp

കൊറോണയ്ക്ക് പിന്നാലെ കോളറയും; ഏഴ് പേര്‍ ചികിത്സയില്‍

ബെംഗളുരു: കൊറോണ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബെംഗളുരു നഗരത്തില്‍ കോളറയും വ്യാപിക്കുന്നു. സര്‍ജാപുര,ബൊമ്മനഹള്ളി,കോറമംഗല തുടങ്ങിയ പ്രദേശങ്ങളിലാണ് കോളറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതേതുടര്‍ന്ന് ഈ പ്രദേശങ്ങളിലെ പൈപ്പ് വഴിയുള്ള ശുദ്ധജല വിതരണം നിര്‍ത്തിവെക്കാന്‍ ബിബിഎംപി നിര്‍ദേശം നല്‍കി.

കോളറയുടെ ഉറവിടം കണ്ടെത്തും വരെ ടാങ്കറുകളില്‍ ജലവിതരണം നടത്താനും അധികൃതര്‍ നിര്‍ദേശിച്ചു. ഏഴ് കോളറ ബാധിതരാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഏഴ് ദിവസത്തിനിടെ വയറിളക്കവും ഛര്‍ദിയും ബാധിച്ച് നഗരത്തിലെ ആശുപത്രികളില്‍ 80 പേരാണ് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം ചൂടാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.