Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു; സ്‌കൂളുകള്‍ക്ക് അനിശ്ചിതകാല അവധി

ബെംഗളുരു: കര്‍ണാടകയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു. അമേരിക്കയിലെ ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നെത്തിയ ടെക്കിയായ നാല്‍പതുകാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിത മേഖലകളില്‍ നിന്നെത്തിയ നിരവധി പേര്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുണ്ടെങ്കിലും കോവിഡ് 19 സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതേതുടര്‍ന്ന് ബെംഗളുരുവിലെ സ്‌കൂളുകള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി സുധാകര്‍ .

ഞായറാഴ്ച രാത്രി നഴ്‌സറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എല്‍കെജി,പ്രീ കെജി വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഞ്ചാംക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അവധി പ്രഖ്യാപിക്കുകയാണെന്നും കര്‍ണാടക ആരോഗ്യവകുപ്പ് കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡേ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.