സോഫ്റ്റ് വെയര്‍ എഞ്ചിനീയറെയും സ്ത്രീ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

മൈസൂരു: പോലിസുകാരെന്ന വ്യാജേന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെയും സ്ത്രീസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. മറാത്തഹള്ളി സ്വദേശി ഡി ഗണേഷ് പ്രസാദും സുഹൃത്തുമാണ് കൊള്ളയടിക്കപ്പെട്ടത് .വാടക കാറില്‍ രണ്ട് പേരും യാത്ര ചെയ്യുന്നതിനിടെ വഴിയില്‍ വെച്ച് ബ്രേക്ക് ഡൗണായി.

തുടര്‍ന്ന് കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട്‌പേര്‍ പോലിസാണെന്ന് പരിചയപ്പെടുത്തിയ ശേഷം രാത്രിയില്‍ സ്ത്രീ സുഹൃത്തുമൊത്ത് യാത്ര ചെയ്തതിനെ ചോദ്യം ചെയ്തു.പിന്നീട് പോലിസ് സ്‌റ്റേഷനിലേക്ക് എന്ന വ്യാജേന കാറില്‍ ഇരുവരെയും കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
മൈസൂരു-ബെംഗളുരു റോഡില്‍ വിജനമായ സ്ഥലത്ത് വെച്ച് രണ്ട് പേരെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇവരുടെ പക്കലുണ്ടായിരുന്ന ഐഫോണ്‍,ലാപ്‌ടോപ് അടക്കം 1.08 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.