Follow the News Bengaluru channel on WhatsApp

മൈസൂരു മൃഗശാലയിലെ സബ്‌വേ ജോലികള്‍ ത്വരിതഗതിയില്‍; മാര്‍ച്ച് അവസാനം റോഡ് തുറന്നുനല്‍കും

മൈസുരു: മൈസൂരു സൂ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് മൃഗശാല പ്രവേശന കവാടത്തിലേക്ക് ഏറ്റെടുക്കുന്ന സബ്വേ ജോലികള്‍ ത്വരിതഗതിയിലാക്കി അധികൃതര്‍. ഈ മാസം അവസാനം മുതല്‍ മൃഗശാല റോഡ് തുറന്നു് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.ഒരു കോടി രൂപ ചെലവിലാണ് പ്രവൃത്തികള്‍ നടക്കുക. പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ ബെംഗളൂരുവിലെ വിന്യാസ് ബില്‍ഡേഴ്സിന് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

പൂര്‍ത്തീകരണ സമയം അഞ്ചര മാസമാണെങ്കിലും, ഗതാഗതത്തിനായി അടച്ചിട്ടിരിക്കുന്ന മൃഗശാല റോഡ് തുറക്കുന്നതിനായി നിലം പണി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ മാര്‍ച്ച് അവസാന തീയതി നല്‍കി.വാട്ടര്‍ പൈപ്പ്‌ലൈന്‍ പണി തടസ്സപ്പെടുന്നതിനാല്‍ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായിട്ടുണ്ട്. പൈപ്പ്‌ലൈന്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ത്തി ഫ്‌ളോര്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്..
അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഈ മാസം അവസാനത്തോടെ മൃഗശാല റോഡ് ഗതാഗതത്തിനായി തുറക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.