വിദ്യാർത്ഥികളുടെ പ്രതിഷേധം : ഐ ഐ എസ് സി പ്രഭാഷണം റദ്ദാക്കി

ബെംഗളൂരു : ഇന്ത്യൻ ഇൻസിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള സെൻ്റർ ഫോർ ഇക്കോളജിക്കൽ സയൻസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരുന്ന പ്രഭാഷണം റദ്ദാക്കി. ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ബഹുഭാര്യത്വം : ലൈംഗികതയുടെ തിരഞ്ഞെടുപ്പും തീവ്രവാദവും എന്ന വിഷയത്തിൽ ശാസ്ത്രജ്ഞനും പ്രശസ്ത കന്നഡ എഴുത്തുകാരനുമായ പ്രഫ. കെ എൻ ഗണേശയ്യയുടെ പ്രഭാഷണമാണ് പ്രതിഷേധത്തെ തുടര്‍ന്നു ഒഴിവാക്കിയത്. പ്രഭാഷണ പരിപാടിയുടെ നോട്ടീസിലെ ചില പരാമർശങ്ങളാണ് വിവാദമായത്. ബഹുഭാര്യത്വവും പെൺഭ്രൂണഹത്യയുമൊക്കെ സമൂഹത്തിൽ സ്ത്രീ സാന്നിധ്യം കുറയാൻ ഇടവരുത്തുമെന്നും അത് കുറ്റകൃത്യങ്ങളിലേക്കും തീവ്രവാദത്തിലേക്കും നയിക്കുമെന്ന നോട്ടീസിലെ പരാമർശങ്ങളെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍റെര്‍ണല്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.