Follow the News Bengaluru channel on WhatsApp

കൊറോണ : ഇസ്‌കോണ്‍ ക്ഷേത്രം താൽക്കാലികമായി ഭക്ത ജനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു

ബെംഗളൂരു : കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ബെംഗളൂരിലെ പ്രശസ്തമായ ഇസ്‌കോണ്‍ ക്ഷേത്രം താല്‍ക്കാലികമായി ഭക്തജനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നു. സാധാരണ നടക്കാറുള്ള പൂജകൾക്കും മറ്റു സേവകൾക്കും മാറ്റമുണ്ടാകില്ല. വെസ്റ്റ് കോർഡ് റോഡിലുള്ള ഹരേ കൃഷ്ണഹള്ളിയിലെ പ്രധാന ക്ഷേത്രത്തിന് പുറമേ കനകപുര റോഡിപെ വൈകുണ്ഠാ ക്ഷേത്രവും അടച്ചിടുന്നുണ്ട്. ഇനി ഒരു  അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതു തുടരുമെന്നും ഭക്തജങ്ങളുടെ സന്ദര്‍ശനത്തില്‍ 98 ശതമാനം കുറവ് വരുത്താന്‍ സാധിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായും  ഇസ് കോൺ  അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.