Follow the News Bengaluru channel on WhatsApp

സംസ്ഥാന സർക്കാരിന്റെ സൗജന്യ പാൽ വിതരണം ഏപ്രിൽ 14 വരെ

ബെംഗളുരു : രാജ്യത്ത് ലോക്ക് ഡൗണ് കാലാവധി അവസാനിക്കുന്നത് വരെ പാവപ്പെട്ടവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്ന് യെദിയൂരപ്പ സർക്കാർ. കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭരിക്കുന്ന പാൽ ഹോട്ടലുകൾക്ക് നൽകാനോ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനോ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതിനാൽ സംഭരിക്കുന്ന പാൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഇന്ന് നടത്തിയ മന്ത്രിതല ചർച്ചയ്ക്ക് ശേഷം ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യ മന്ത്രി ജില്ലാ അഡ്മിനിസ്ട്രേറ്റുകൾക്ക് നിർദ്ദേശം നൽകി. ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കാൻ കഴിയാത്ത പക്ഷം അത് പാവപ്പെട്ടവരിലേക്ക് സൗജന്യമായി എത്തിച്ചു നൽകുക എന്ന കർണാടക സർക്കാരിന്റെ തീരുമാനത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.