നിസ്സാമുദ്ധീൻ-തബ്‌ലീഗ് : യെദിയൂരപ്പ മതപണ്ഡിതരുമായി ചർച്ച നടത്തി

ബെംഗളുരു : ഡൽഹി നിസ്സാമുദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ സംസ്ഥാനം ശ്രമങ്ങൾ ഊർജിതമാക്കിയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മുസ്ലിം മതപണ്ഡിതരുമായി ചർച്ച നടത്തി. സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ എത്രയും പെട്ടന്ന് ഗവണ്മെന്റിന് കൈമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവരങ്ങൾ ലഭിക്കുന്ന പക്ഷം അവർക്കാവശ്യമായ ഐസോലാഷൻ സൗകര്യങ്ങൾ ഏർപ്പാടാക്കാനാണ് സർക്കാരിന്റെ നീക്കം. കോവിഡ് 19 നിവാരണത്തിനു തങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നും വിശ്വാസികളോട് വീട്ടിലിരുന്ന് തന്നെ നമസ്കാരങ്ങൾ നിർവഹിക്കാൻ അറിയിച്ചിട്ടുണ്ടെന്നും മതപണ്ഡിതർ മുഖ്യമന്ത്രിയെ അറിയിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്നും ബി എസ് യെദിയൂരപ്പ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.