Follow the News Bengaluru channel on WhatsApp

സർക്കാരിന്റെ സൗജന്യ പാൽ വിതരണം ലാത്തി ചാർജിൽ കലാശിച്ചു

ബെംഗളുരു :  സൗജന്യ പാൽ വിതരണത്തിനിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ അർഹതപ്പെട്ട പാവങ്ങൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതേ തുടർന്ന് പാൽ വാങ്ങാൻ ബ്രിഹത് ബംഗളൂരു മഹാനഗര പാലികെ (BBMP)  കമലനഗറിലെ ആസ്ഥാനത്ത് വൻ ജനക്കൂട്ടം രാവിലെ മുതൽ തടിച്ചു കൂടി. സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും വന്ന ജനങ്ങൾ പോലീസുമായി വാക്കേറ്റമുണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. അതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പാവപ്പെട്ടവർക്ക് പാൽ വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സൗജന്യ വിതരണത്തിന് തടിച്ചു കൂടിയവരിൽ സാമ്പത്തിക ഭദ്രതയുള്ളവരും ഒരുപാടുണ്ടായിരുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന്   സീനിയർ പോലീസ് ഓഫീസർ അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.