Follow the News Bengaluru channel on WhatsApp

ലൈറ്റണച്ചു കൊള്ളു; പക്ഷെ എസിയും ഫ്രിഡ്ജും പ്രവർത്തിപ്പിക്കണം- വൈദ്യുതി ബോർഡ്

ബെംഗളുരു : ഏപ്രിൽ 5 നു രാത്രി ഒൻപത് മണി കഴിഞ്ഞ് 9 മിനുട്ട് ലൈറ്റണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അംഗീകരിക്കുമ്പോൾ തന്നെ ആ സമയത്ത്‌ മറ്റു വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യരുത് എന്നാണ് വൈദ്യുത ബോർഡിന്റെ അപേക്ഷ. വൈകുന്നേരങ്ങളിൽ കർണാടകയിലെ ശരാശരി വൈദ്യുത ഉപഭോഗം 7000-8000 mw നിടയിലാണ്. ലൈറ്റുകൾ അണയ്ക്കുന്നതിലൂടെ 800 mw ന്റെ കുറവുണ്ടാകുമെങ്കിലും അതേ സമയം തെരുവു വിളക്കുകൾ ഉൾപ്പെടെ മറ്റ് വൈദ്യുത ഉപകരങ്ങൾ പ്രവർത്തിപ്പിച്ചാൽ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. എല്ലാ ഉപകരങ്ങളും ഒന്നിച്ച് പ്രവർത്തനം പുനരാരംഭിക്കുമ്പോൾ അത് വൈദ്യുത വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ കേന്ദ്രം ഇത്തരമൊരു പ്രതിസന്ധി സാധ്യതകളെ കുറിച്ച് അറിയിച്ചിട്ടില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.