Follow the News Bengaluru channel on WhatsApp

അപ്രതീക്ഷിത മഴ: വടക്കന്‍ കര്‍ണാടകയില്‍ ഒരാള്‍ മരണപെട്ടു

ബെംഗളൂരു : സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ ജില്ലകളിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത മഴയോടൊപ്പം രൂക്ഷമായ  ആലിപ്പഴ വര്‍ഷവുമുണ്ടായി. വൻ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇടിമിന്നലിൽ ഒരു കർഷകൻ മരണപ്പെട്ടു. ഹല്ലുർ താലൂക്കിലെ ഗുണ്ടപ്പ സക്രപ്പ (55)യാണ്  ഇടിമിന്നലേറ്റ് മരിച്ചത്.. മഴപെയ്യുമ്പോൾ ഇദ്ദേഹം തന്റെ കൃഷിസ്ഥലത്തായിരുന്നു. സംസ്ഥാനത്തുടനീളം മലനാട് പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വടക്ക്- കിഴക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് ഐ എം ഡി വൃത്തങ്ങൾ അറിയിച്ചു.ബാഗൽക്കോട്ട്, ബെല്ലാരി, വിജയപുര, ബെലഗവി ജില്ലകളിൽ മഴയോടൊപ്പം പെയ്ത ആലിപ്പഴങ്ങൾ വൻ കൃഷി നാശത്തിനു കാരണമായി.ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ടു നിന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.