Follow the News Bengaluru channel on WhatsApp

കോവിഡ് 19 ഹോട്ട്സ്പോട്ടുകളിൽ ഏപ്രിൽ 14 നു ശേഷവും ലോക്ക് ഡൗണ് തുടരാൻ സാധ്യത

ബെംഗളുരു : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ ഏപ്രിൽ 14 നു ശേഷവും ലോക്ക് ഡൗണ് തുടരാൻ സാധ്യത. ബംഗളുരു,മൈസൂർ, നഞ്ജൻഗുഡ് തുടങ്ങിയ സ്ഥലങ്ങളിൽ ലോക്ക് ഡൗണ് തുടരാൻ ആലോചിക്കുന്നതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ മാധ്യമങ്ങളെ അറിയിച്ചു. നഞ്ചന്‍ഗോഡിൽ സമൂഹ വ്യാപനം നടന്നുവൊ എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രദേശങ്ങളിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് കൊണ്ട് കൂടുതൽ പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ലോക്ക് ഡൗണ് തുടരണമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി പറയുകയുണ്ടായി.ഗവണ്മെന്റ് ആവശ്യപ്പെടുന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.