കോവിഡ് 19 : മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ പുതിയ ലബോറട്ടറി
മംഗളൂരു: ഈ കൊറോണക്കാലത്തും ഒരാശ്വാസ വാർത്തയാണ് മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ സജ്ജമായ വൈറോളജി റിസർച് ആൻഡ് ഡയഗ്നോസ്റ്റിക്ക് ലബോറട്ടറി നൽകുന്നത്. ഇതു വരെ ബംഗളുരു ഹസ്സൻ നഗരങ്ങളിലെ ആശുപത്രിയെ ആശ്രയിച്ചായിരുന്നു ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള രോഗികളുടെ കോവിഡ് 19 ഫലങ്ങൾ. വെൻലോക്ക് ആസ്പത്രിയിൽ ലാബ് സജ്ജമായതോടെ ഇനി മണിക്കൂറുകൾക്കുള്ളിൽ കൊറോണ ഫലങ്ങൾ അറിയാൻ കഴിയും എന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസം പകരുന്നു. സാമ്പിളുകൾ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാൻ വിദഗ്ധ മെഡിക്കൽ സംഘത്തെയും നിയമിച്ചു. ഇന്നലെ മുതൽ മംഗളൂരു വെൻലോക്ക് ആശുപത്രി കോവിഡ് 19 ആശുപത്രിയായി പ്രവർത്തനമാരംഭിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.