Follow the News Bengaluru channel on WhatsApp

നാട്ടിലേക്കുള്ള കാൽനട യാത്രയ്ക്കിടെ യുവതി തളർന്നു വീണു മരിച്ചു

ബെംഗളൂരു: രാജ്യമൊട്ടാകെ നിശ്ചലമാക്കി ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബെംഗരുവിൽ നിന്ന് സ്വദേശമായ രായ്ച്ചൂറിലേക്ക് പലായനം ചെയ്ത സംഘത്തിലെ യുവതി തളർന്ന് വീണു മരിച്ചു. ബെംഗളൂരുവിലെ നിർമാണ തൊഴിലാളികളുടെ സംഘത്തിലെ ഗംഗമ്മ (29) ആണ് കാൽനട യാത്രയ്ക്കിടെ തളർന്നു വീണു മരിച്ചത്.

ബെംഗളൂരുവിൽ നിന്ന് ട്രാക്കിൽ യാത്ര തിരിച്ച സംഘത്തെ തുംകൂരിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് കാൽനടയായി യാത്ര തുടർന്നു. ഏതാണ്ട് 230 ഓളം കിലോമീറ്ററുകൾ നടന്നതിന് ശേഷം ഗംഗമ്മ തളർന്നു വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെട്ടു. ഇവർക്ക് വൃക്ക സംബന്ധമായ മറ്റ്‌ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ശരിയായ ഭക്ഷണവും ചികിത്സയും ലഭിക്കാതെയാണ് ഗംഗമ്മ മരണപ്പെട്ടതെന്ന് ഭർത്താവ് മല്ലികാർജ്ജുന ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.