Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗണ് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനം

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗണ് ഈ മാസം 30 വരെ നീട്ടാൻ സംസ്‌ഥാന സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്ഫറന്സിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗണ് നീട്ടാൻ ആവശ്യമുന്നയിച്ചതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മുൻപേ ലോക്ക് ഡൗണ് നീട്ടാൻ ആദ്യം തീരുമാനിച്ചത് ഒഡിഷ സർക്കാർ ആണ്.

എന്നാൽ കർണാടകയിലെ വൈറസ് ഫ്രീ ജില്ലകളിൽ ഈ മാസം 14 നു ലോക്ക് ഡൗണ് അവസാനിച്ചേക്കാം എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ലോക്ക് ഡൗണ് ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനമാവുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.