സമ്പർക്കത്തിലൂടെ 10 പുതിയ കൊറോണ പോസിറ്റീവ് : കര്‍ണാടകയില്‍ ആകെ രോഗികൾ 207

ബെംഗളൂരു: കൊവിഡ് 19 രോഗികളിൽ നിന്ന് സമ്പർക്കത്തിലൂടെ വൈറസ് വ്യാപിച്ച 10 പേരുടെ റിപ്പോർട്ടുകൾ കൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് ആകെ രോഗികൾ 207 ആയി. ഇതിൽ 5 പേര് മൈസൂരുവിൽ നിന്നും രണ്ടു പേർ ബെംഗളൂരിവിൽ നിന്നും ബിബിഎംപി പരിധിയിൽ നിന്നുമാണ്. മറ്റൊരാൾ കൽബുർഗിയിൽ നിന്നുമാണ്.

സംസ്ഥാനത്ത് ലോക്ക് ഡൗണ് നീളുമോ എന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകാനിരിക്കെ മുഖ്യമന്ത്രി കൊവിഡ്‌ 19 കാരണം സമ്പത് വ്യവസ്ഥ തകർന്നു പോകാതെ പിടിച്ചു നിർത്താൻ ശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി. അതേ സമയം ലോക്ക് ഡൗണിൽ ഭക്ഷണവും വെള്ളവും നൽകി സഹജീവികളെ സ്നേഹിക്കുന്നതു പോലെ തന്നെ മൃഗങ്ങളുടെ കാര്യത്തിലും ജനങ്ങൾ ദയാലുക്കളാകണമെന്ന് അഭ്യർഥിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.