270 കോച്ചുകൾ കൊവിഡിനായി മാറ്റി സൗത്ത് – വെസ്റ്റ് റെയിൽവേ
ബെംഗളൂരു: സംസ്ഥാനത്ത് ക്വാറന്റിൻ സൗകര്യങ്ങൾ വർധിപ്പിക്കാൻ ആശിപത്രികൾക്ക് പുറമെ തീവണ്ടികളും സജ്ജമായി. 270 കോച്ചുകളാണ് കൊവിഡ് 19 രോഗികൾക്ക് ക്വാറന്റീൻ റൂമാക്കി മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് ഐസോലാഷൻ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഭാഗമായി സ്ലീപ്പർ കോച്ചുകളാണ് ഇത്തരത്തിൽ മാറ്റുന്നതെന്ന് സൗത്ത് – വെസ്റ്റ് റെയിൽവേ അധികൃതർ അറിയിച്ചു. അടിയന്തിര ഘട്ടമുണ്ടായൽ തരണം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി 312 കോച്ചുകളാണ് ഐസോലാഷൻ റൂം ആക്കി മാറ്റാൻ തീരുമാനിച്ചത്. ഇതിൽ 270 കോച്ചുകളും മാറ്റി കഴിഞ്ഞു. തീവണ്ടികളുടെ ഉള്ളിൽ ഏണികളും മിഡിൽ ബർത്തും മാറ്റി മറ്റ് ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹുബ്ബള്ളി (76), മൈസൂരു (71), ബെംഗളൂരു ഡിവിഷൻ (61), മൈസൂരു ഡിവിഷൻ (29) , ഹുബ്ബള്ളി ഡിവിഷൻ (33) എന്നിങ്ങനെയാണ് 270 കോച്ചുകളുടെ പണി പൂർത്തീകരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.