Follow the News Bengaluru channel on WhatsApp

നോർക്ക ഇടപെട്ടു : ക്വാറന്റൈൻ കഴിഞ്ഞവർക്ക് നാട്ടിൽ പോകാൻ അനുമതി

ബെംഗളുരു : വിദേശത്തു നിന്ന് നാട്ടിലേക്കു പോകാനായി ബെംഗളൂരുവില്‍ എത്തി ക്വാറന്റൈൻ പൂര്‍ത്തിയാക്കിയ പതിനാലു മലയാളികൾക്ക് നാട്ടിൽ പോകാൻ അനുമതി ലഭിച്ചു. നോർക്ക റൂട്സ് ബെംഗളുരു കർണാടക സർക്കാരിലെ അഡിഷണൽ ചീഫ് സെക്രട്ടറി ഗംഗാറാം ബദേരിയ ഐ എ എസ്, ഡിസാസ്റ്റർ മാനേജ്‌മെന്‍റ്  സെൽ കോ ഓർഡിനേറ്റർ കെ കെ പ്രദീപ് എന്നിവരുമായി ബന്ധപ്പെട്ടു നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള 14 പേർക്കാണ് അനുമതി ലഭിച്ചത്. രണ്ടു പേര്‍ നാട്ടിൽ എത്തി ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ നാട്ടിലേക്ക് തിരിക്കും. ക്വാറന്റൈൻ പൂര്‍ത്തിയാക്കിയ മലയാളികള്‍ നോർക്ക റൂട്സ്  ബെംഗളുരു ഓഫീസുമായി ബന്ധപ്പെടണമെന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത് അറിയിച്ചു. ഫോൺ നമ്പർ  9483 275823


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.