Follow the News Bengaluru channel on WhatsApp

ഹാൻഡ് സാനിറ്റൈസർ ഫാക്ടറിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു

താരാപൂർ(മഹാരാഷ്ട്ര) : മഹാരാഷ്ട്രയിലെ താരാപൂറിൽ ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. തീപിടുത്തത്തില്‍ രണ്ട് പേർ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അന്തരീക്ഷത്തിൽ പുക ഉയര്‍ന്നതും, പെട്ടന്ന് തന്നെ  വലിയ ശബ്ദത്തോടെ തീ പിടുത്തമുണ്ടാകുകയും ചെയ്തു. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയ്ക്ക് ആവശ്യകത ഏറി വരുന്നതിനാല്‍ പ്രത്യേക അനുമതികളോടെ ലോക്ക് ഡൗണ് ആയിട്ടും ഫാക്ടറി തുറന്നു പ്രവർത്തിക്കുകയായിരുന്നു. അപകട സമയത്ത് ഫാക്ടറിയിൽ  അറുപതോളം തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.