Follow the News Bengaluru channel on WhatsApp

ലോക്ക്ഡൗൺ; ബെംഗളൂരു നഗരത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സന്ദർശനം

ബെംഗളൂരു: അപ്രതീക്ഷിത സന്ദർശനത്തിലൂടെ ബെംഗളൂരു നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ലോക്ക് ഡൗണ് സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഞായറാഴ്ചയാണ് മല്ലേശ്വര,യശ്വന്തപുര, ദസറഹള്ളി, സുമനഹള്ളി, കാമാക്ഷിപല്യ, വിജയനഗര തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി സന്ദർശിച്ചത്.

ആവശ്യ വസ്തുക്കൾ വിൽപന നടത്തുന്ന സാധാരണക്കാരോടും പൊലീസുകാരോടും ആശയവിനിമയം നടത്തിയ അദ്ദേഹം ലോക്ക് ഡൗണ് അഭിപ്രായങ്ങളും ആരാഞ്ഞു. പലരും അഭിപ്രായങ്ങളെക്കാളുപരി ലോക്ക് ഡൗണ് കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ചില ആവശ്യ സർവീസുകൾ നിരത്തിലുണ്ടായൊരുന്നു എന്നതൊഴിച്ചാൽ നഗരത്തിലെ റോഡുകൾ ഒക്കെയും ശൂന്യമായിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്ഫറൻസിനു ശേഷം ലോക്ക് ഡൗണ് ഈ മാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.