Follow the News Bengaluru channel on WhatsApp

വിദ്യാഭ്യാസ മന്ത്രിയുടെ സ്വിമ്മിങ് പൂളിലെ ചിത്രം : രൂക്ഷ വിമര്‍ശനവുമായി ഡി കെ ശിവകുമാർ

ബെംഗളൂരു : വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകറിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ. ലോകം മുഴുവൻ ആരോഗ്യ അരക്ഷിതാവസ്ഥ നേരിടുന്ന ഒരവസ്ഥയിൽ സംസ്ഥാനത്തിന്റെ മുഴുവൻ കോവിഡ്- 19 സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഒരു ജനപ്രതിനിധി ഇങ്ങനെ സ്വിമ്മിങ് പൂളിൽ സമയം ചെലവഴിക്കുന്നത് നിരുത്തരവാദിത്തപരമാണ് എന്നാണ് ഡി.കെ ശിവകുമാറിന്റെ ട്വീറ്റ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയെ നിയമസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുപാട് നാളുകൾക്ക് ശേഷം കുട്ടികൾക്കൊപ്പം സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ സ്വിമ്മിങ് പൂളിലിറങ്ങി എന്ന അടിക്കുറിപ്പോടു കൂടിയാണ് ഡോ. കെ സുധാകർ തന്റെ ചിത്രം പങ്കു വച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.