ബിജാപൂരിൽ ആദ്യ കോവിഡ് മരണം
ബെംഗളൂരു: ബിജാപൂരിൽ (വിജയപുര ) ഞായറാഴ്ച മരിച്ച 69 കാരന്റെ മരണകാരണം കോവിഡ് -19 ആണെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ 12 നു റിപ്പോർട്ട് ചെയ്ത ജില്ലയിലെ ആദ്യ കോവിഡ്-19 രോഗിയുടെ ഭർത്താവാണ് ഇദ്ദേഹം. അന്ന് തന്നെ അദ്ദേഹത്തിന്റെയും ശ്രവ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിക്കുന്നത്. അതിനു മുൻപ് തന്നെ മരണമടഞ്ഞ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുടുംബാംഗങ്ങളുടെ സമ്മതത്തോട് കൂടി തന്നെ ദുരന്ത നിവാരണ നിർദ്ദേശങ്ങൾ പ്രകാരം തന്നെ പോലീസ് സംസ്കരിച്ചിരുന്നു. പുതുതായി കോവിഡ് – 19 സ്ഥിരീകരിക്കുന്നത് ഇതിനു മുൻപ് കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് എന്ന വസ്തുത കോവിഡിന്റെ വ്യാപനം ഇനിയും വർധിക്കുമോ എന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട് .
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.