Follow the News Bengaluru channel on WhatsApp

കർഫ്യു പാസ്സുകളുടെ കാലാവധി ഏപ്രിൽ 20 വരെ നീട്ടി

ബെംഗളൂരു: സംസ്ഥാന പൊലീസ് കമ്മീഷണറുടെ കാര്യാലയം അനുവദിച്ചു കൊടുത്തിട്ടുള്ള എല്ലാ കർഫ്യൂ പാസ്സുകളുടെയും കാലാവധി ഈ മാസം 20 വരെ നീട്ടിയതായി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.നിലവിൽ കാലാവധി കാണിക്കുന്നത് ഏപ്രിൽ 14 വരെ ആണെങ്കിലും അത് നീട്ടിക്കിട്ടാൻ യാതൊരുവിധ നടപടികളും ആവശ്യമില്ലെന്നും ഈ ഉത്തരവിൽ പറയുന്നു.അവശ്യ സേവനങ്ങൾ ഏർപ്പെട്ടവർ ഇത്തരം പാസുകൾ ഉപയോഗിച്ചാണ് പുറത്തിറങ്ങുന്നത്. ഓൺലൈൻ ആയും അല്ലാതെയും അനുവദിച്ച പാസ്സുകൾക്ക് ഉത്തരവ് ബാധകമാണെന്നും കർണാടക ഇൻസ്പെക്ടർ ജനറൽ പ്രവീണ് സൂദ് അറിയിച്ചു.വാഹന പരിശോധനയ്ക്ക് നിരത്തിലിറങ്ങുന്ന എല്ലാ പോലീസുകാർക്കും ഈ വിവരം ഉടനെ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിഗത ആവശ്യങ്ങൾക്കായി പോലീസിനുമുന്നിൽ എത്തുന്ന അപേക്ഷകൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ അനുമതി നൽകാവൂ എന്നും ഉത്തരവിൽ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.