Follow the News Bengaluru channel on WhatsApp

കർണാടക മലയാളി കോൺഗ്രസ് കോവിഡ് റിലീഫ് പ്രവർത്തനം

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.
ഹെബ്ബാൾ, ആർ ടി നഗർ, തമിഴ്നാട് ഹൊസൂർ, പുലികേശി നഗർ കാവൽബൈരസാന്ദ്ര, ജെ പി നഗർ ജെരഗനഹള്ളി, യെലെഹങ്ക കസ്‌കട്ടപുര പഞ്ചായത്തിൽ,ബെട്രയനാപുര ചിക്കവെങ്കടപ്പ ലേഔട്ടിൽ, യെലെഹങ്ക വദേരഹള്ളി പഞ്ചായത്തത്തിലെ  വീരസവേര വാർഡിൽ, യശ്വന്തപുരം കെങ്കേരി സുബ്ബരായപ്പനപ്പാള, ബൊമ്മനഹള്ളി, ജി ബി പാളയ എന്നിവിടങ്ങളിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ഗോപിനാഥ് ചാലുപുറത്തു, ലിന്റോ കുരിയൻ, ബിജു പ്ലാച്ചേരി, ജോഷി, പി എഫ് ജോബി,
സിജോ തോമസ്, ജോൺ, ശിവദാസ്, വർഗീസ് ചെറിയാൻ, പ്രേം ദാസ്, ഉണ്ണികൃഷ്ണൻ, സുധീർ, ഹരി, സുരേന്ദ്രൻ, സാറ എന്നിവർ വിവിധയിടങ്ങളിലായി ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പൊടിയാടിയിൽ ഭക്ഷണസാധനങ്ങളുടെ അഭാവം കർണാടക മലയാളി കോൺഗ്രസിനെ അറിയിച്ച കുടുംബത്തിനു അടൂർ പ്രകാശ് എം പി യുടെ ഓഫീസ് മുഖേനെ ഭക്ഷണധാന്യങ്ങൾ വിതരണം ചെയ്തു.
കെ എം സി  ഹെല്പ് ലൈൻ : 9741 659 788

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.