Follow the News Bengaluru channel on WhatsApp

കോവിഡ് 19 : നോര്‍ക്ക ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

ബെംഗളുരു : ലോക്ക് ഡൌണിനെ തുടർന്ന് പലതരം ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികൾക്ക് അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ നോർക്ക ബാംഗ്ലൂർ,  മൈസൂർ, ഗുൽബർഗ, ബെല്ലാരി, മംഗളൂരു, ഹോസപെട്ട് എന്നീ സ്ഥലങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ലോക് ഡൌണില്‍ കർണാടകയിൽ
കുടുങ്ങിയപ്പോയവർക്കും അത്യാവശ്യകാര്യങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ബെംഗളൂരു : എ. ഗോപിനാഥ് (9448385954), റജികുമാര്‍ (9845222688), എം. കെ നൗഷാദ്  (9845251255) കെ പി ശശിധരൻ (9449810441), സി പി രാധാകൃഷ്ണൻ  (9844003021),ഫാ. ജോമോൻ കോലഞ്ചേരി (94483 04299), ടി സി സിറാജുദ്ദിൻ  (9845351854), ജയ്‌ജോ ജോസഫ് ( 9845015527) ടോമി ആലുങ്കൽ (9739200919), രാമചന്ദ്രൻ പാലേരി (9449653222), വിഷ്ണു മംഗലം കുമാർ (9739177560), ബിനു ദിവാകരൻ   (9845800004), പി. കെ സുധീഷ് (9845439090), സതീഷ് തോട്ടശ്ശേരി(9845185326),ആർ  വിജയൻ നായർ (9845021537), ചിത്തരഞ്ജൻ (9845203353), ഡെന്നിസ്  പോൾ ( 9449721720), സതീഷ് നായർ ( 8921202556), പി കെ വാസു (9448047820), ഫാ .ജോർജ് കണ്ണംന്താനം (9845811515), മനോജ് വിശ്വനാഥ് (9341240876), ലിൻഡോ കുര്യന്‍  (9019112467), പ്രജിത് (9148631879), ഫിലിപ്പ് കെ ജോർജ് ( 9945804369), രാജീവ് കുമാർ ( 9945434787) റീസ രഞ്ജിത് (9483275823).
മൈസൂർ:  സുരേഷ് ബാബു (9448222281), ഗുൽബർഗ : ഫാ : സജി ആനച്ചാലിൽ (9886634918),  മംഗളുരു : മാക്സിൻ സെബാസ്റ്റ്യൻ (8242441323), ഹോസപെട്ട്: പി സുന്ദരൻ  (9449821528), ബെല്ലാരി:  ബൈജു (9449790750)  തുടങ്ങിയവരെ ഫോണിൽ ബന്ധപ്പെടാമെന്ന് നോർക്ക  ഓഫീസർ റീസ രഞ്ജിത് അറിയിച്ചു .
തെലങ്കാന  ഹെൽപ്  ഡെസ്ക് : പി രാധാകൃഷ്ണൻ (9492030867 ) തോമസ് ജോൺ (9966713563 ) ലിബി ബെഞ്ചമിൻ (9440414788 ) ടി സ് സി  പ്രസാദ് (9246223523 ) പി പ്രദിപ് (9391046504 ) ശശികുമാർ (9948057505 ) ടി വി വര്ഗീസ് (9949099666 ) സുരേന്ദ്രൻ കണ്ണാട്ട്  (9177434007 ) സന്തോഷ് ബി (9963106215 ) ജോബി മാണി  (9347067775 ) സുരേഷ് കുമാർ ജി ( 9391001830 ).

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.