ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, സൗജന്യ പാൽ വിതരണം നിർത്തിവെക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു : സർക്കാരിന്റെ സൗജന്യ പാൽ വിതരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ബ്രിഹത് ബംഗളുരു മഹനഗര പലികെ പോലീസ് കമ്മീഷണർ ബി എച് അനിൽ കുമാർ സംസ്ഥാന സർക്കാരിന് കത്തയച്ചു.
ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മറ്റ് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ജനങ്ങളുടെ ഇത്തരം മനോഭാവം സ്ഥിഗതികൾ കൂടുതൽ വഷളാക്കുന്നു എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കർഷകരിൽ നിന്ന് സ്വീകരിക്കുന്ന പാൽ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയാത്തതു കൊണ്ടാണ് അത് പാവപ്പെട്ടവർക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ സൗജന്യ പാൽ വിതരണത്തിന്റെ ഒന്നാം ദിവസം തന്നെ പാൽ വിതരണം ലാത്തി ചാർജിലാണ് കലാശിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.