Follow the News Bengaluru channel on WhatsApp

ഇഫ്താർ കിറ്റുമായി കെ ആർ പുരം കെ എം സി സി

ബെംഗളൂരു : ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നവർക്ക് നോമ്പു തുറക്കാനുള്ള ഇഫ്താർ കിറ്റുകൾ ഒരുക്കി കെ ആർ പുരം കെ എം സി സി. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും പദ്ധതി നടത്താനുമായി ഭാരവാഹികൾ ഓൺലൈൻ വഴി യോഗം ചേർന്നു. മുഖ്യ രക്ഷാധികാരി ഹനീഫ്, പ്രസിഡണ്ട് കെ ഷമീർ എന്നിവർ ചർച്ചക്കു നേതൃത്വം നൽകി.

പഴങ്ങളും ഭക്ഷണങ്ങളും ഉൾപ്പെടുത്തിയ ഭക്ഷണ കിറ്റുകളാണ് നൽകുന്നത്. കെ ആർ പുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ കിറ്റുകൾ എത്തിക്കാൻ ബന്ധപ്പെടേണ്ട നമ്പറുകൾ:

ഉദയനഗർ : യൂസഫ്  9449157401, വിജിനാപുര : ഫൈസൽ 9986111097, ആകാശ് നഗർ : സലിം 9845101862, പൈ ലേ ഔട്ട് : ഷെമീർ 9886047862, അയ്യപ്പ നഗർ : സൈഫുല്ല 9847686733, കെ ആർ പുരം: മസ്ത്താൻ 9945776174
കൂടുതൽ വിവരങ്ങൾക്ക് : 9448 811 111 ഹനീഫ്, 8861 927 774 ഫൈസൽ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.