Follow the News Bengaluru channel on WhatsApp

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ സൗജന്യ പച്ചക്കറി വിതരണം ഇന്നു മുതല്‍

ബെംഗളൂരു: ലോക്ക് ഡൌൺ മൂലം പച്ചക്കറികൾ ഉല്പാദിപ്പിച്ച് വിറ്റഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പച്ചക്കറി കർഷകരെ സഹായിക്കാനും ബാംഗ്ലൂരില്‍ പച്ചക്കറികള്‍ കിട്ടാതെ വിഷമിക്കുന്നവരെ സഹായിക്കാനുമുളള പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം‌. ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സഹായത്തോടെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി ബാംഗ്ലൂരിൽ ഉള്ള ആളുകൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഒന്നാം ഘട്ട പച്ചക്കറി കിറ്റുകളുടെ വിതരണം ഇന്നു വിവിധ  സോണുകളുടെ നേതൃത്വത്തില്‍ നടക്കും.

പച്ചക്കറി കിറ്റുകള്‍ക്കായി വിളിക്കേണ്ട സോണുകളുടെ  നമ്പറുകള്‍
വൈറ്റ് ഫീൽഡ് -90363 39194
ആർ ടി നഗർ -87926 87607
എച്ച് എ എല്‍  -92430 56667
പീനിയ   -99729 26865
മല്ലേശ്വരം  -99166 74387
മഗെഡി റോഡ്  -98861 32899
കെ ആർ പുരം -9886596748
കമ്മനഹള്ളി  -99860 80105
ഇലക്ട്രോണിക് സിറ്റി – 90356 49111
ഗാർവേഭാവി പാളയ -96069 49703
മടിവാള -97416 59788
ബി ടി എം -81973 02292
എസ് ജി പാളയ  -90191 12467
ഇന്ദിരാനഗർ – 7795099903

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.