Follow the News Bengaluru channel on WhatsApp

കർണാടക മലയാളി കോൺഗ്രസ്സ് തമിഴ്നാട്ടിലെ ഹൊസൂരിൽ  35 ഓളം മലയാളി യുവാക്കൾക്ക് ഭക്ഷണധാന്യ കിറ്റുകള്‍ നൽകി

ബെംഗളുരു : കർണാടക മലയാളി കോൺഗ്രസ്സ് തമിഴ്നാട്ടിലെ ഹൊസൂരിൽ 35 ഓളം മലയാളി യുവാക്കൾക്ക് ഭക്ഷണധാന്യ കിറ്റുകള്‍ നൽകി. ആറ്റിങ്ങൽ എം പി ശ്രി.അടൂർ പ്രകാശിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് കർണാടക മലയാളി കോൺഗ്രസ്സ് ഹൊസൂർ എം എൽ എ യുടെ സഹായത്തോടെ ഭക്ഷ്യ ധാന്യ കിറ്റുകളും, പച്ചക്കറിയും എത്തിച്ചത്.
അടൂർ പ്രകാശ് എം പി യുടെ നിർദ്ദേശാനുസരണം ആർ ടി നഗർ, ബൊമ്മനഹള്ളി ഭാഗങ്ങളിലും നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പ്രതിപക്ഷ നേതാവ് ശ്രി.രമേശ് ചെന്നിത്തലയുടെ ഓഫീസ് നിർദ്ദേശിച്ചതനുസരിച്ചു കോറമംഗലയിൽ 10 ഓളം യുവാക്കൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും, പച്ചക്കറി കിറ്റുകളും നൽകി. ബാംഗ്ലൂരിന്റെ വിവിധ മേഖലകളിൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തതായി കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.