ഒറ്റദിവസം19 പൊസിറ്റീവ് കേസുകൾ ; ആശങ്കയോടെ ബെംഗളൂരു
ബെംഗളൂരു : സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരം കോവിഡ് ഭീതിയിൽ. ഇന്നലെ സ്ഥിരീകരിച്ച 29 കോവിഡ് കേസ്സുകളിൽ 19 പേരും ബെംഗളൂരുവിലാണ്. ഏപ്രിൽ 22 ന് ഹൊങ്ങസാന്ദ്രയിൽ രോഗം സ്ഥിരീകരിച്ച 54 കാരനായ ബീഹാർ സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 11 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾ വഴി മാത്രം രോഗം പകർന്നവരുടെ എണ്ണം 20 ആയി.
പദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസ്സിൽ പിടിയിലായ അഞ്ചു പ്രതികൾക്കും കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ഇതുവരെ 120 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 പേർ രോഗമുക്തി നേടി. 67 പേർ ഇപ്പോൾ ചികിത്സയിലാണ്. ബെംഗളൂരുവിൽ മാത്രം 4 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
നഗരത്തിൽ 22 വാർഡുകളെ തീവ്ര ബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പാദരായണപുര,ബാപ്പുജി നഗർ, ഹൊങ്ങ സാന്ദ്ര വാർഡുകൾ സീൽ ഡൗൺ ചെയ്തിരിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.